Events

MGJSM യൂണിറ്റ് കൊല്ലം ആദിച്ചനല്ലൂർ സെൻ്റ് ജോർജ് പള്ളിയിൽ പ്രവർത്തനമാരംഭിച്ചു

Tuesday 25th September 2018

മോർ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ യൂണിറ്റ് കൊല്ലം ആദിച്ചനല്ലൂർ സെൻ്റ് ജോർജ് പള്ളിയിൽ പ്രവർത്തനമാരംഭിച്ചു. ഇടവക വികാരി റവ. ഫാ. സാബു സാമുവേൽ, MGJSM ജനറൽ സെക്രട്ടറി ഡീ. അലൻ കുര്യൻ സാബു എന്നിവർ നേതൃത്വം നൽകി. പുതുതായി ആരംഭിക്കുന്ന യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുവാൻ MGJSM ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെടുക. (+91 9633 253075)