Events

MGJSM പൊയ്ക്കാട്ടുശ്ശേരി യൂണിറ്റിന്‍െറ 41-ാം വാര്‍ഷീകം

Tuesday 25th September 2018

 MGJSM പൊയ്ക്കാട്ടുശ്ശേരി യൂണിറ്റിന്‍െറ 41-ാം വാര്‍ഷീകത്തോടനുബധിച്ച് MSOT സെമിനാരി വെട്ടിക്കല്‍ സന്ദര്‍ശിച്ചു. സംഘടനയുടെ പ്രസിഡന്‍റ്‌ അഭി.ഡോ.കുറിയാക്കോസ് മോര്‍ തേയോഫിലോസ് തിരുമേനിയെ സന്തോഷം അറിയിച്ചു.സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും കോണ്‍വെറ്റിലെ കുട്ടികള്‍ക്കും ഒരു ദിവസത്തെ ഭക്ഷണം നല്‍കുകയും അവരോടെപ്പം കുറച്ചുസമയം ചിലവഴിക്കുകയും ചെയ്തു.